Angela Merkal's mask video goes viralഅഴിച്ചുവെച്ച മാസ്‌ക് മറന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന വീഡിയോ എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ വൈറലാകുന്നത്.